പരീക്ഷാ ഫലം
മർഹല ഒന്ന്: ആറാം ബാച് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
മാജിദ ഫർസാന കാവനൂർ (TOC0114) ഫുൾ A+ ഓടെ ഒന്നാം റാങ്ക് നേടി. ഫാത്തിമ എൻ ആലപ്പുഴ (TOC0106), ത്വയ്യിബ പി അരീക്കോട് (TOC0131) എന്നിവർ യഥാക്രമം രണ്ടും മൂന്നും റാങ്കുകൾക്ക് അർഹരായി.
പരീക്ഷയിൽ മികച്ച വിജയം നേടിയവരെ ദാറുൽ ബറക ഡയറക്ടർ ബോർഡ് അഭിനന്ദിച്ചു.
| റിസൾട് അറിയാൻ ഇവിടെ Click ചെയ്യുക. |


<< Home