ഹാദിയ ക്ലാസുകൾക്ക് തുടക്കം..
Log in 2020
ദാറുൽ ബറക അക്കാദമിക്ക് കീഴിൽ മർകസ് ഹാദിയ കോഴ്സ് ക്ലാസുകളുടെ തുടക്കം മർകസ് ചാൻസിലർ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു.
മർകസ് ജന.മാനേജർ സി. മുഹമ്മദ് ഫൈസി, ഡയറക്ടർ ഡോ: എ. പി അബ്ദുൽ ഹകീം അസ്ഹരി, ദാറുൽ ബറക പ്രിൻസിപ്പൽ അബ്ദുൽ ബാരി സ്വിദ്ധീഖി തുടങ്ങിയവർ സംസാരിച്ചു.



<< Home