തമീമ ഓൺലൈൻ കോഴ്സ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു.
തമീമ ഓൺലൈൻ കോഴ്സ് പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു.
തിരുവമ്പാടി ദാറുൽ ബറക അക്കാദമിക്ക് കീഴിൽ വനിതകൾക്ക് വേണ്ടി സംവിധാനിച്ച തമീമ ഓൺലൈൻ കോഴ്സിന്റെ ആദ്യ മർഹലയുടെ പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. അഞ്ച് വിഷയങ്ങളിലായി രണ്ടു മാസം കാലാവധിയുള്ള പ്രഥമ മർഹലയിൽ മൂന്ന് ബാച്ചുകളാണ് ഉണ്ടായിരുന്നത്. ഒന്നാം ബാച്ചിലെ റാഷിദ എം.ടി (TOC 1210), മൂന്നാം ബാച്ചിലെ ഫാത്തിമ ലുബ്ന (TOC 32005), ആശിഖ ആർ (TOC 32016), ഫാത്തിമ സഫ്റീന (32021) മുഫീദ.സി (TOC 32029) എന്നിവർ നൂറു ശതമാനം മാർക്ക് നേടി.
ഒന്നാം ബാച്ചിൽ എട്ടുപേരും, രണ്ടാം ബാച്ചിൽ ആറുപേരും, മൂന്നാം ബാച്ചിൽ പതിനാല് പേരും ഫുൾ A+ കരസ്ഥമാക്കി. വിജയികളെ ദാറുൽ ബറക ഡയറക്ടർ ബോർഡ് അഭിനന്ദിച്ചു.
ഓരോ ബാച്ചിന്റെയും ഫലങ്ങളറിയാൻ താഴെ ക്ലിക്ക് ചെയ്യുക. ⬇️
Note:
1] ഇതിലൂടെ ക്ലിക്ക് ചെയ്ത് ആദ്യം എത്തുന്ന Grade book എന്ന folder ൽ ഉള്ള മൂന്ന് ബട്ടൻഐക്കൻ അമർത്തിയാൽ നിങ്ങളുടെ മാർക്കുകൾ download ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.
2] Grade book എന്ന folder നേരിട്ട് തുറക്കുമ്പോൾ അവിടെ Grades എന്ന ബട്ടൻ അമർത്തിയാൽ എല്ലാവരുടെയും റെജി.നമ്പർ, ഗ്രേഡ്, മാർക്ക് ശതമാനം, ഓരോ വിഷയങ്ങൾക്ക് കിട്ടിയ മാർക്ക് എന്നിവ അറിയാനാകും.
ഒന്നാം മർഹല പൂർത്തീകരിച്ചവർക്ക് രണ്ടാം മർഹലയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. Click here തിരുനബി (സ്വ) യുടെ വിശുദ്ധ ജീവിതചരിത്രമടക്കമുള്ള പ്രധാന വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് രണ്ടാം മർഹലയുടെ പ്രത്യേകത. കേരളത്തിലെ പ്രമുഖ പണ്ഡിതന്മാർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകും.
ഒന്നാം മർഹലയിലേക്കുള്ള പുതിയ ബാച്ചിന്റെ രജിസ്ട്രേഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് 👉 click here...
●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●



<< Home